Friday, March 18, 2011
Home »
» സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും മുമ്പേ ചന്ദ്രന്‍പിള്ളയുടെ ബാനര്‍
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും മുമ്പേ ചന്ദ്രന്‍പിള്ളയുടെ ബാനര്‍
By Sanitta Yohannan 3/18/2011 05:22:00 PM
സി.പി.എം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനിയും നടത്തിയിട്ടില്ലെങ്കിലും കളമശ്ശേരി നിയോജക മണ്ഡലത്തില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ. ചന്ദ്രന്‍പിള്ളയുടെ വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ടു. ഇടപ്പള്ളി വനിത തിയേറ്ററിനു സമീപമാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. ചന്ദ്രന്‍പിള്ളയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ബാനര്‍ സ്ഥാപിച്ചിട്ടുള്ളത്.






