കേരളത്തിലേക്ക് ബംഗാളി തൊഴിലാളികള്‍ ഒഴുകുന്നത് ഇതിനുതെളിവാണ്. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ മാത്രമാണ് അധികാരത്തുടര്‍ച്ച ശരിയാകുന്നതെന്നും കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്രവിരുദ്ധ മുദ്രാവകാവ്യം ഇടതുമുന്നണി ഒഴിവാക്കി. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ല. സോണിയാഗാന്ധി പ്രഖ്യാപിക്കുന്നത് വരെ എം.എല്‍.എ മാര്‍ തിരഞ്ഞെടുത്ത പേര് പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.






