Random Posts

Saturday, April 16, 2011

അമ്മയുടേ താരാട്ടു കേട്ടുറങാൻ ഇനി നന്ദനയില്ല


പതിനജോളം വർഷയ്ത്ത്ത്തേ കാത്തിരിപ്പിനും തപസിനും ശേഷം ചിത്രക്ക് അംബാടി കണ്ണൻ നൽകിയ കൈനീട്ടമായിരുന്നു നന്ദന. ഗുരുവായുരപ്പന്റേ ജീവനുള്ള സമ്മാനമയണു മലയളത്തിന്റേ വാനംബാടി തന്റേ കൊചു നന്ദനയെ കണ്ടതും ഹ്രുദയ പൂന്തൊട്ടിൽ കിടത്തി താരാട്ടിയതും എട്ട് വർഷം കൊണ്ടുനടന്നതും.

അമ്മയുടെ താരട്ടുപാട്ട് കേട്ടുറങിയ രാത്രികു ശേഷം പൊന്നുമ്മയേറ്റുനർന്ന പ്രഭാതത്തിൽ നിനചിരിക്കാതേ നന്ദന വിട പറഞു

ദുബായിലേ സ്വിമ്മിംഗ് പൂളിൽ ചിത്രയുടെ ഓമന കുഞിന്റേ ജീവൻ പൊലിഞതു മലയളീകളുടേ മുഴുവൻ വേദനയാകുന്നു.

കാരണം ചിത്രയുടെ കുഞ് അറിയാതേ എന്നൊ മലയളീകളുടേ പൊന്നൊമനയായി മറിയിരുന്നു.

എവിടേ പൊയലും ചിത്രകൊപ്പം ഞൊറിവെച ഉടുപ്പിട്ട്,നിഷ്കളങ്കമായ കണ്ണുകളൂള്ള ഒരു കൊചു പാവയെ ഓർമ്മിപ്പികുന്ന നന്ദനയും ഉണ്ടായിരുന്നു.വളരേ വൈകി ലഭിച ഒരു നിധിയായിരുന്നു ചിത്രകു നന്ദന. കുഞു ജനിചശേഷമുള്ള എല്ലാ അഭിമുഗങളിലും കുഞിനൊടുള്ള വത്സല്യത്തിന്റേ വക്കുകളായിരുന്നു.അടുത്തകാലത് ഗാനജീവിതത്തിൽ മുപത് വർഷം പൂർത്തിയാക്കിയ വേളയിലും ചിത്ര കൂടുതൽ വാചലയയതും തന്റേ ജീവിതത്തിൽ കൈയണിഞ നന്ദന എന്ന മനൊഹരമായ രാഗത്തെ കുറിചുതന്നേ. 2002 ൽ ഇരങിയ നന്ദനം ചിത്രത്തിൽ “ കാർമുകിൽ വർണ്ണന്റേ ചുണ്ടിൽ ചേരും ഓടകുഴലിന്റെ ഉള്ളിൽ” എന്ന ഗാനം ചിത്ര പാടിയതു ഹ്രുദയം അലിഞുത്തന്നേ ആയിരുന്നു. കുഞികാലിനു വേണ്ടിയുള്ള പ്രർതന “ക്രുഷ്ണാ” എന്നുള്ള അവസാനവിളിയിൽ നിറഞു നിന്നിരുന്നു.ആ പ്രർതനയുടേ മറുപടിയെന്നൊണ്ണം ആ വർഷം തന്നേ നന്ദന പിറന്നു

നന്ദനയേ ശ്രധുക്കാൻ ആയമാർ ഉണ്ടായിരുന്നെങ്കിലും വീട്ടിലുള്ളപ്പൊൾ നന്ദനയുടേ ഇഷ്ടാനിഷ്ടങൾ കണ്ടറിഞു നന്ദന ക്കൊപ്പം ചിത്ര സമയം ചിലവിടുമായിരുന്നു.ഗാനമേളയുടേ വേദിയിൽ പൊലും ഒപ്പം കൂട്ടുമായിരുന്നു എന്നിട്ടും, ഈ വിഷു പുലരി കണ്മിഴികും മുൻപ്പേ ചിത്രയുടേ നന്ദന അമ്മകരികിൽ നിന്നും അകലങളിലേക്ക് മറഞതേന്തേ