ആലപ്പുഴ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ആലപ്പുഴ ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളില്‍ കെ.പി.സി.സി. നിരീക്ഷകരെ നിയമിച്ചു. അഡ്വ. എബി കുര്യാക്കോസ് (ചെങ്ങന്നൂര്‍), അഡ്വ. ഇ. സമീര്‍ (കായംകുളം), ജി.മുകുന്ദന്‍പിള്ള (അമ്പലപ്പുഴ), എം.എം. ബഷീര്‍ (ഹരിപ്പാട്), ബി. ബൈജു (ആലപ്പുഴ), ടി.ജി. പത്മനാഭന്‍ നായര്‍ (അരൂര്‍).
ഘടകകക്ഷികള്‍ മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലേക്ക് നിരീക്ഷകരെ ഡി.സി.സി. നിയമിച്ചിട്ടുണ്ട്. സാദിഖ് അലിഖാന്‍ (മാവേലിക്കര), അലക്‌സ് മാത്യു (കുട്ടനാട്), അഡ്വ. എം.കെ. ജിനദേവ് (ചേര്‍ത്തല).
ഘടകകക്ഷികള്‍ മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളിലേക്ക് നിരീക്ഷകരെ ഡി.സി.സി. നിയമിച്ചിട്ടുണ്ട്. സാദിഖ് അലിഖാന്‍ (മാവേലിക്കര), അലക്‌സ് മാത്യു (കുട്ടനാട്), അഡ്വ. എം.കെ. ജിനദേവ് (ചേര്‍ത്തല).