Random Posts

Friday, April 22, 2011

എസ്.എസ്.എല്‍.സി ഫലം എസ്.എം.എസ് വഴി


ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം സൗജന്യമായി എസ്എംഎസിലൂടെ ലഭ്യമാക്കാന്‍ ഐടി@സ്‌കൂള്‍ സംവിധാനമൊരുക്കി. ഇതിനായി രജിസ്റ്റര്‍നമ്പരും സന്ദേശം ലഭിക്കേണ്ട മൊബൈല്‍ നമ്പരും www.its-chool. gov.in സൈറ്റില്‍ 27നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫലപ്രഖ്യാപനം നടന്ന ഉടനെ ഫലം രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായാണ് ഐടി@സ്‌കൂള്‍ സേവനം ലഭ്യമാക്കുന്നത്.