സര്‍ക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി 19 പുതിയ എഞ്ചിനീയറിംഗ്് കോളജുകള്‍ക്ക് അനുമതി നല്‍കി. ഇതിന് പുറമെ 25 എഞ്ചിനീയറിംഗ് കോളജുകളില്‍ പുതിയ കോഴ്സുകള്‍ക്കും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനും ഉന്നതവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി.
പുതുതായി അനുമതി നല്‍കിയ എഞ്ചിനീയറിംഗ്് കോളജുകള്‍: ഹോളിഗ്രെയ്സ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ്് ഫോര്‍ വിമന്‍, മാള, തൃശൂര്‍, ട്രിനിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ്്, നരുവാമൂട് തിരുവനന്തപുരം, കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ തിരുവനന്തപുരം, ഹോളികിംഗ്സ് കോളജ്, മൂവാറ്റുപുഴ, ഹോളിക്രെസന്റ് കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍, വാഴക്കുളം, ശ്രീ എറണാകുളത്തപ്പന്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ്് ആന്റ് മാനേജ്മെന്റ്, മുപ്ലിയം, തൃശൂര്‍, വിജ്ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, നെല്ലുരപാറ, ഇലഞ്ഞി, ഇലാഹിയ സ്കൂള്‍ ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, മൂവാറ്റുപുഴ, കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സ്, പള്ളിക്കത്തോട്, കോട്ടയം, ബസേലിയസ് തോമസ് കാത്തോലിക്കോസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്് ആന്റ് ടെക്നോളജി, കൂത്താട്ടുകുളം, എറണാകുളം, നിര്‍മല കോളജ് ഓഫ് എഞ്ചിനീയറിംഗ്്, കുന്നപ്പിള്ളി, ചാലക്കുടി, കെ.എം.ബി.കോളജ് ഓഫ് എഞ്ചിനീയറിംഗ്്, ചെറുകുന്നം, പെരുമ്പാവൂര്‍, കോളജ് ഓഫ് എഞ്ചിനീയറിംഗ്് ആന്റ് ടെക്നോളജി, പയ്യന്നൂര്‍, ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അടൂര്‍, മര്യന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കുട്ടിക്കാനം, മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ്്്, ചിറയിന്‍കീഴ്, മാര്‍ത്തോമാ സ്കൂള്‍ ഓഫ് മാനേജ്മെന്റ്, തെങ്ങോട്, കൊച്ചി (എം.ബി.എ കോളജ്), അല്‍ സലാമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, മലാപറമ്പ്, പെരിന്തല്‍മണ്ണ, യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ്്് കോളജ്, വള്ളിവട്ടം, തൃശൂര്‍,
പുതിയ കോഴ്സ് ആരംഭിക്കാനും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനും അനുമതി ലഭിച്ച കോളജുകള്‍. കോളജ്, കോഴ്സ് എന്ന ക്രമത്തില്‍.
ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി, വാവനൂര്‍, കൂറ്റനാട്ബി.ടെക് എം.ഇ, എെ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള എഞ്ചിനിയറിംഗ് കോളജുകള്‍ബി.ടെക്, എം.ടെക് കോഴ്സുകള്‍ക്കും സീറ്റ് വര്‍ധനക്കും, ഗിരിദീപം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലേര്‍ണിംഗ്, വടവാതൂര്‍, കോട്ടയംഎം.ബി എ, കോളജ് ഓഫ് എഞ്ചിനിയറിംഗ് ചേര്‍ത്തല എം.ടെക്, sൈ്രം കോളജ് ഓഫ് എഞ്ചിനിയറിംഗ് ഫോര്‍ വിമെന്‍, കൊടുമ്പ്, പാലക്കാട്ബി.ടെക്, സീറ്റ് വര്‍ധനവ്, ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ്് ടെക്നോളജി, മൂക്കന്നൂര്‍, അങ്കമാലിബി.ടെക്, എം.ടെക്, എം.ബി.എക്ക് സീറ്റ് വര്‍ധന, ശ്രീചിത്തിര തിരുനാള്‍ കോളജ് ഓഫ് എഞ്ചിനിയറിംഗ്, പാപ്പനംകോട്എം.ടെക്, കെ.എം.എം കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ്, തൃക്കാക്കരഎം.ബി.എ, എം.സി എ, എം.ഇ.എ എഞ്ചിനിയറിംഗ് കോളജ്, പെരിന്തല്‍മണ്ണബി.ടെക് (സിവില്‍), കെ.എം.സി.ടി കോളജ് ഓഫ് എഞ്ചിനിയറിംഗ് കളന്‍തോട് മുക്കം, കോഴിക്കോട്ബി.ടെക്, എം.ടെക്, റോയല്‍ കോളജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജി, അക്കിക്കാവ്, തൃശൂര്‍ബി.ടെക് സി.എസ്.ഇ കോഴ്സിന് സീറ്റ് വര്‍ധന, മംഗളം കോളജ് ഓഫ് എഞ്ചിനിയറിംഗ്, ഏറ്റുമാനൂര്‍, കോട്ടയംഎം.ടെക്, ബി.ടെക്കിനും എം.ബി.എക്കും സീറ്റ് വര്‍ധന, ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ്്് ആന്റ് ടെക്നോളജി ഫോര്‍ വിമെന്‍, നെല്ലിക്കുഴി, കോതമംഗലംബി.ടെക്ക് കോഴ്സിന് സീറ്റ് വര്‍ധന, ശ്രീബുദ്ധ കോളജ് ഓഫ് എഞ്ചിനീയറിംഗ്് ഫോര്‍ വിമെന്‍, അയത്തില്‍, ഇലവുംതിട്ട, പത്തനംതിട്ടബി.ടെക് ഇ ഇ ഇ കോഴ്സ്, അല്‍ അസ്ഹര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ്്് ആന്റ് ടെക്നോളജി, തൊടുപുഴബി.ടെക് സിവില്‍ കോഴ്സിന് സീറ്റ് വര്‍ധന, മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സ് , നെല്ലിമറ്റംബി.ടെക് എം.ഇ കോഴ്സ് സീറ്റ് വര്‍ധന, വേദവ്യാസ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാരാട് പറമ്പ്, മലപ്പുറംബി.ടെക് സി ഇ, എം.ടെക് സി.എസ്.ഇ കോഴ്സുകള്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോട്ടയംബി. ആര്‍ക്ക് കോഴ്സ്, ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ്്് ആന്റ് ടെക്നോളജി, കാലടിഎം.ടെക് സി.എസ്.ഇ കോഴ്സ്, യൂനസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കൊല്ലംബി.ടെക് കോഴ്സുകള്‍, ഇലാഹിയ കോളജ് ഓഫ് എഞ്ചിനീയറിംഗ്് ആന്റ് ടെക്നോളജി, മൂവാറ്റുപുഴഎം.ടെക് സി.എസ്.ഇ, ബി.ടെക് എം.ഇ കോഴ്സ് സീറ്റ് വര്‍ധന, തേജസ് എഞ്ചിനിയറിംഗ് കോളജ് തൃശൂര്‍ബി.ടെക് കോഴ്സുകള്‍ക്ക് സീറ്റ് വര്‍ധന, അമ്മിണി കോളജ് ഓഫ് എഞ്ചിനീയറിംഗ്്്, പാലക്കാട്ബി.ടെക് സി.എസ്.ഇ കോഴ്സ്, എം.ഇ.എസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്് ആന്റ് ടെക്നോളജി, കുന്നുകര എറണാകുളംബി.ടെക് കോഴ്സുകള്‍.






