Random Posts

Monday, December 5, 2011

പിറവം ഉപതെരഞ്ഞെടുപ്പു തൊട്ടരുകില്‍: ജില്ലാ നേതൃത്വത്തിനെതിരേ സിപിഎമ്മില്‍ പടയൊരുക്കം

കൊച്ചി: പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പു തൊട്ടടുത്തെത്തി നില്‍ക്കിക്കേ് ജില്ലാസെക്രട്ടറിയുള്‍പ്പെടെ നേതൃത്വത്തിനെതിരേ പാര്‍ട്ടിയില്‍ കലാപക്കൊടി. ഉപതെരഞ്ഞെടുപ്പു നടക്കുന്ന പിറവം നിയമസഭാ മണ്ഡലത്തിലെ മുളന്തുരുത്തി ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിലെ ജില്ലാസെക്രട്ടറിയുടെ തീരുമാനത്തിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ഔദ്യോഗികപക്ഷത്തിന്റെ ജില്ലയിലെ പടനായകനെന്ന നിലയിലാണ് എം.വി ഗോവിന്ദന്‍ അറിയപ്പെടുന്നത്. വി.എസ് അച്യുതാനന്ദനോടു കൂറുപുലര്‍ത്തുന്ന വിഭാഗം എന്തുവില കൊടുത്തും ജില്ലാസെക്രട്ടറിയെ കെട്ടുകെട്ടിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.

മുളന്തുരുത്തി ലോക്കല്‍ സമ്മേളനത്തില്‍ പാര്‍ട്ടി തത്വങ്ങള്‍ ജില്ലാസെക്രട്ടറി കാറ്റില്‍ പറത്തിയെന്നാണ് വിഎസ് പക്ഷത്തിന്റെ ആരോപണം. മത്സരിക്കാന്‍ അനുവാദം നല്‍കാതിരുന്ന ജില്ലാ സെക്രട്ടറിയുടെ നടപടിക്കെതിരെ വരുന്ന ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാനാണ് വി.എസ് പക്ഷത്തിന്റെ ആലോചന. ഇതോടൊപ്പം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കും. ജില്ലയില്‍ നടന്ന പല ലോക്കല്‍ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും മത്സരം നടന്ന സാഹചര്യത്തില്‍ മുളന്തുരുത്തിയില്‍ മാത്രം മത്സരം പാടില്ലെന്ന നിലപാട് സ്വീകരിച്ച ജില്ലാ സെക്രട്ടറിയുടെ നടപടിയില്‍ വി.എസ് പക്ഷത്തെ പ്രമുഖരെല്ലാം അമര്‍ഷത്തിലാണ്.

പുതുതായി രൂപവത്കരിക്കുന്ന മുളന്തുരുത്തി ഏരിയാകമ്മിറ്റി പിടിച്ചെടുക്കാന്‍ പിണറായി പക്ഷം നടത്തിയ നീക്കങ്ങളാണ് ലോക്കല്‍ സമ്മേളനത്തില്‍ പ്രതിഫലിച്ചതെന്നാണ് വി.എസ് പക്ഷത്തിന്റെ ആക്ഷേപം. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ മത്സരം ഒഴിവാക്കണമെന്ന നിലപാടെടുത്ത ചില നേതാക്കള്‍ ഏരിയാസമ്മേളനങ്ങളില്‍ മത്സരിച്ചപ്പോള്‍ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ ഇതിനെതിരെ ഒരു നിലപാടും സ്വീകരിച്ചില്ലെന്ന് വി.എസ് പക്ഷം ചൂണ്ടിക്കാട്ടുന്നു. സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതുമായി ബന്ധപ്പെട്ട് വി.എസ് പക്ഷത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പാര്‍ട്ടി തത്വങ്ങള്‍ കാറ്റില്‍ പറത്തുമ്പോള്‍ നിലപാടെടുക്കാതെ മാറി നില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊതുവില്‍ ഉയര്‍ന്നിട്ടുള്ളത്.

മുളന്തുരുത്തി സമ്മേളനത്തില്‍ അരങ്ങേറിയ പ്രശ്‌നങ്ങള്‍ നടക്കാനിരിക്കുന്ന ഏരിയാസമ്മേളനങ്ങളില്‍ ചലനങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. ഉപതെരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മുളന്തുരുത്തിയില്‍ അരങ്ങേറിയ കടുത്ത വിഭാഗീയത സി.പി.എമ്മിന് തലവേദനയാകുമെന്ന് ആശങ്ക. ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ തമ്മില്‍ മാനസികമായി അകന്നുപോകുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ജില്ലാ സെക്രട്ടറിയുടെ സമീപനമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയതെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. ജില്ലയില്‍ വിഭാഗീയത രൂക്ഷമാകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വി.എസ് പക്ഷത്തിന് മുന്‍തൂക്കമുള്ള ജില്ല പിടിച്ചെടുക്കുന്നതിന് പിണറായിപക്ഷം ഏതാനും നാളായി നീക്കം തുടങ്ങിയിട്ട്.

വി.എസ് പക്ഷത്തുനിന്ന പലനേതാക്കളെയും ഇത്തരത്തില്‍ അടര്‍ത്തിയെടുക്കാനായെങ്കിലും താഴെ തലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ വ്യക്തമാവുന്നത്. ചില മേഖലകളില്‍ പിണറായി പക്ഷത്തിന് മുന്നേറ്റം നടത്താനായിട്ടുണ്ട്. ഗോപി കോട്ടമുറിക്കലിന് പദവി ഒഴിയേണ്ടിവന്ന സാഹചര്യം പിണറായി പക്ഷത്തിന് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. ഇത് മറികടക്കുക കൂടിയായിരുന്നു ജില്ലാ സെക്രട്ടറിയായി നിയമിതനായ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്റെ ദൗത്യം. കടുത്ത പിണറായി പക്ഷക്കാരനെന്നതിനൊപ്പം കര്‍ക്കശക്കാരനുമായി അറിയപ്പെടുന്ന ജില്ലാ സെക്രട്ടറി പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം വഹിക്കുമ്പോഴും വിഭാഗീയത ഒതുങ്ങിയിട്ടില്ലെന്നാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരുപക്ഷത്തെയും നേതാക്കള്‍ക്കെതിരെ ഊമക്കത്തുകള്‍ വഴിയും പേരില്ലാ നോട്ടീസുകള്‍ വഴിയും വ്യാപക ആരോപണങ്ങള്‍ പ്രചരിക്കുന്നുണ്ട്.

റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ പിണിയാളുകളായി ചേരി വ്യത്യാസമില്ലാതെ നിരവധി നേതാക്കള്‍ മാറിയെന്ന ആക്ഷേപങ്ങളും വ്യാപകമാണ്. അതേസമയം ഇതുവരെ നടന്ന ഏരിയാ സമ്മേളനങ്ങളില്‍ നേട്ടം വീണ്ടും വി.എസ് പക്ഷത്തിനു തന്നെയാണ്. രണ്ടാംഘട്ടത്തില്‍ പിടിച്ചെടുക്കാന്‍ മുന്‍കൂട്ടി നീക്കം നടത്തി പരമാവധി ശ്രമിച്ചെങ്കിലും എറണാകുളം ഏരിയയും പുതിയ വൈറ്റില ഏരിയയും വി.എസ് പക്ഷത്തിനൊപ്പം നിന്നു. ആലുവ, പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റികള്‍ പതിവുപോലെ പിണറായി പക്ഷം നിലനിര്‍ത്തിയെങ്കിലും മൂവാറ്റുപുഴയില്‍ വി.എസ് പക്ഷം ഒരിക്കല്‍ കൂടി സ്വാധീനമുറപ്പിച്ചു. മൂവാറ്റുപുഴയില്‍ എതിര്‍പ്പുകള്‍ ഒരു ഘട്ടത്തിലും വി.എസ് പക്ഷത്തിന് വെല്ലുവിളിയായില്ലെങ്കിലും എറണാകുളം നിലനിര്‍ത്താന്‍ കിണഞ്ഞു ശ്രമിക്കേണ്ടി വന്നു.

എറണാകുളം ഏരിയാ സെക്രട്ടറി സ്ഥാനം വി.എസ് പക്ഷക്കാരനായ എസ്. കൃഷ്ണമൂര്‍ത്തി നിലനിര്‍ത്തി. കെ. എന്‍. ഉണ്ണികൃഷ്ണനെ സെക്രട്ടറിയാക്കാനുള്ള ശ്രമം വിജയം കണ്ടില്ല. വൈറ്റില ഏരിയ സെക്രട്ടറിയായി വി.എസ് പക്ഷക്കാരനും എസ്. ശര്‍മയുടെ അടുപ്പക്കാരനുമായ അഡ്വ. എന്‍. സതീഷാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി.കെ. മണിശങ്കറിനെ സെക്രട്ടറിയാക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ പാളിയത്. രണ്ടിടത്തും മത്സരത്തിലൂടെയായിരുന്നു സെക്രട്ടറി തെരഞ്ഞെടുപ്പ്. മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയായി പി.ആര്‍. മുരളീധരന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വിഭാഗീയ നീക്കങ്ങള്‍ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് പാളുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്ലാതെയാണ് സെക്രട്ടറിയെ കണ്ടെത്തിയത്. ടി.എം. കുര്യനെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി.പിന്മാറിയ സി.ആര്‍. രാജന് പകരം ലോക്കല്‍ സെക്രട്ടറി അഡ്വ.ബാബുവിനെ ഉള്‍പ്പെടുത്തി. ആലുവയില്‍ വി.എസ് വിഭാഗത്തെ നിലംപരിശാക്കിയാണ് ഔദ്യോഗിക വിഭാഗത്തിന്റെ ഏകപക്ഷീയ വിജയം.

എല്ലായിടത്തും നിലവിലെ സെക്രട്ടറിമാര്‍ക്കും കമ്മിറ്റിക്കുമെതിരെ രൂക്ഷ വിമര്‍ശമാണുയര്‍ന്നത്. പ്രവര്‍ത്തകരില്‍നിന്നകന്ന പ്രവര്‍ത്തനമാണ് നേതാക്കള്‍ കാഴ്ചവെക്കുന്നതെന്നും സ്വന്തക്കാരെ സംരക്ഷിക്കാനും സ്വത്തു സമ്പാദനത്തിനുമാണ് എല്ലാവരും ശ്രദ്ധകൊടുക്കുന്നതെന്നും രൂക്ഷമായ ഭാഷയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇരുപക്ഷത്തെയും നേതാക്കളെ പേരെടുത്ത് ചൂണ്ടിക്കാട്ടിയും വിമര്‍ശങ്ങളുണ്ടായി. അതേസമയം ഗ്രൂപ്പിന് തുടക്കമിട്ട ആലുവയില്‍ വി.എസ് പക്ഷം പൂര്‍ണമായി ഇല്ലാതാവുന്ന കാഴ്ചയും ഇപ്പോള്‍ തെളിഞ്ഞുവന്നിരിക്കുയാണ്. ഏരിയാതലം വരെയുള്ള ഔദ്യോഗിക പാര്‍ട്ടി ഘടകങ്ങളില്‍ വി.എസ് വിഭാഗം പ്രതിനിധികളില്ല. പേരിന് മാത്രം ഘടകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വി.എസ് അനുകൂലികളില്‍ പലരും ഏറക്കുറെ പിണറായി പക്ഷത്തേക്ക് ചാഞ്ഞുനില്‍ക്കുകയാണ്.  പിണറായി വിഭാഗക്കാരനും നിലവിലെ സെക്രട്ടറിയുമായ അഡ്വ. വി. സലീം വീണ്ടും സെക്രട്ടറിയായി. കഴിഞ്ഞ തവണ വോട്ടെടുപ്പിലൂടെയാണ് പിണറായി വിഭാഗം വി.എസ് കോട്ട പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ഐകകണ്‌ഠ്യേനയാണ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ കമ്മിറ്റി അംഗവും മുന്‍ ഏരിയാ സെക്രട്ടറിയുമായ വി.എസ് വിഭാഗത്തിന്റെ ശക്തനായ നേതാവ് വി.എം. ശശിയെ ഏരിയാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി.

കഴിഞ്ഞ തവണ വിഭാഗീയത മൂലം മൂന്ന് സമ്മേളനങ്ങള്‍ നടത്തേണ്ടി വന്നിരുന്നു. എടത്തലയില്‍ നടന്ന ആദ്യ രണ്ട് സമ്മേളനങ്ങളിലും പിണറായി പക്ഷം പാനല്‍ അവതരിപ്പിച്ചിരുന്നു. പിണറായി പക്ഷത്തെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമില്ലാതിരുന്ന വി.എസ് പക്ഷം രണ്ട് തവണയും സമ്മേളനം പിരിച്ചുവിടുകയായിരുന്നു. സംസ്ഥാന കമ്മിറ്റി നിരീക്ഷകനായിരുന്ന വൈക്കം വിശ്വന്റെ സാന്നിധ്യത്തിലാണ് മൂന്നാം തവണ സമ്മേളനം നടത്തിയത്. വിജയപ്രതീക്ഷയില്ലാതെയാണ് അന്ന് പിണറായി പക്ഷം മത്സരത്തിനിറങ്ങിയത്. എന്നാല്‍, വി.എസ് വിഭാഗത്തിന്റെ നേതൃത്വത്തിലെ ഏരിയ കമ്മിറ്റിക്കെതിരെ സമ്മേളനപ്രതിനിധികള്‍ രഹസ്യ വോട്ടിലൂടെ തിരിച്ചടി നല്‍കുകയാണുണ്ടായത്. വിഭാഗീയത ആരോപിക്കപ്പെടാതിരിക്കാന്‍ വി.എം. ശശിയെ അന്ന് പിണറായി വിഭാഗം പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിലവിലുണ്ടായിരുന്ന ഏരിയാ കമ്മിറ്റിഅംഗങ്ങളില്‍ പലരും പുതിയ കമ്മിറ്റിയില്‍ തുടരും.

വി.എസ് പക്ഷത്തുനിന്ന് ഏരിയാ കമ്മിറ്റി പിടിച്ചെടുത്ത എം.ജെ.ജോണിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് വി.സലീം സെക്രട്ടറിയായത്. ടി.കെ. ഷാജഹാന്‍, സഹീര്‍, എടത്തല ലോക്കല്‍ സെക്രട്ടറി പി.എസ്. മോഹനന്‍, കീഴ്മാട് ലോക്കല്‍ സെക്രട്ടറി ബഷീര്‍, കടുങ്ങല്ലൂര്‍ ലോക്കല്‍ സെക്രട്ടറി സുകുമാരന്‍, ചൂര്‍ണിക്കര ലോക്കല്‍ സെക്രട്ടറി എ.പി. ഉദയകുമാര്‍ തുടങ്ങിയവരാണ് പുതിയ 20അംഗ ഏരിയ കമ്മിറ്റിയിലെ പ്രമുഖര്‍. ഇതില്‍ സുകുമാരന്‍ മാത്രമാണ് വി.എസ് പക്ഷത്തോട് ആഭിമുഖ്യമുള്ളയാള്‍. അവഗണിക്കപ്പെടാതിരിക്കാന്‍ അദ്ദേഹം മറുപക്ഷത്തേക്ക് ചാഞ്ഞതാണെന്ന് പറയപ്പെടുന്നു. 15അംഗ ജില്ലാ സമ്മേളനപ്രതിനിധികളില്‍ 14പേരും പിണറായി പക്ഷക്കാരാണ്. സേവ്യര്‍ പുല്‍പ്പാട്ട് മാത്രമാണ് മറുപക്ഷത്തുള്ളത്. 130അംഗ ഏരിയാ സമ്മേളന പ്രതിനിധികളില്‍ നൂറിലധികം പേരും പിണറായി പക്ഷക്കാരാണ്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയുമായ വി.എസ് വിഭാഗത്തിലെ മറ്റൊരു പ്രമുഖന്‍ ടി.കെ. മോഹനനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ ഉണ്ടായ നടപടികളും എസ്. ശര്‍മയുടെ മത്സരവും അംഗങ്ങളുടെ വിമര്‍ശത്തിനിരയായി. ശര്‍മക്ക് പകരം വൈപ്പിന്‍ മണ്ഡലത്തില്‍ മുന്‍ എം.എല്‍.എ എം.കെ. പുരുഷോത്തമനെയായിരുന്നു മത്സരിപ്പിക്കേണ്ടിയിരുന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു. ഗോപി കോട്ടമുറിക്കലിനെ ശിക്ഷിച്ചെങ്കിലും ഒളികാമറ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നത് തെറ്റാണെന്ന് അംഗങ്ങള്‍ പറഞ്ഞു. വി.എസ്. അച്യുതാനന്ദനെതിരെയും സമ്മേളനത്തില്‍ രൂക്ഷവിമര്‍ശമുയര്‍ന്നു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, വ്യവഹാര ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിയവരുമായി അടുപ്പം സൂക്ഷിക്കുന്ന വി.എസിന്റെ നടപടിയെക്കുറിച്ച് പാര്‍ട്ടി എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്ന ചോദ്യവും അംഗങ്ങള്‍ ഉയര്‍ത്തി.

വി. സലീമിനെതിരെ പിണറായി പക്ഷത്തുനിന്ന് എതിര്‍പ്പുണ്ടാകുമെന്ന് സമ്മേളനത്തിന് മുമ്പ് പ്രചാരണമുണ്ടായിരുന്നു. എ.പി. ഉദയകുമാര്‍, ടോമി എന്നിവരിലാരെങ്കിലും സെക്രട്ടറിയാകുമെന്നും പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ രണ്ടുപേരും സലീമിനൊപ്പെം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. എ.പി. ഉദയകുമാറാണ് സലീമിന്റെ പേര് നിര്‍ദേശിച്ചത്. ടോമി പിന്താങ്ങി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രതിനിധി സമ്മേളന പരിപാടികള്‍ അവസാനിച്ചത്. ടി.കെ. മോഹനന്‍ എം.പി.പത്രോസ്, സരോജിനി ബാലാനന്ദന്‍ എന്നിവരായിരുന്നു പ്രതിനിധി സമ്മേളനത്തിന്റെ അവസാനത്തില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍, ടി.കെ. മോഹനനെതിരെ രുക്ഷവിമര്‍ശം ഉണ്ടായതിനാല്‍ അദ്ദേഹവും എം.പി. പത്രോസും സംസാരിച്ചില്ല. സംസ്ഥാന കമ്മിറ്റി അംഗം സരോജിനി ബാലാനന്ദന്‍ മാത്രമാണ് അഭിവാദ്യമര്‍പ്പിച്ചത്.കൊച്ചി: പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പു തൊട്ടടുത്തെത്തി നില്‍ക്കിക്കേ് ജില്ലാസെക്രട്ടറിയുള്‍പ്പെടെ നേതൃത്വത്തിനെതിരേ പാര്‍ട്ടിയില്‍ കലാപക്കൊടി. ഉപതെരഞ്ഞെടുപ്പു നടക്കുന്ന പിറവം നിയമസഭാ മണ്ഡലത്തിലെ മുളന്തുരുത്തി ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിലെ ജില്ലാസെക്രട്ടറിയുടെ തീരുമാനത്തിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ഔദ്യോഗികപക്ഷത്തിന്റെ ജില്ലയിലെ പടനായകനെന്ന നിലയിലാണ് എം.വി ഗോവിന്ദന്‍ അറിയപ്പെടുന്നത്. വി.എസ് അച്യുതാനന്ദനോടു കൂറുപുലര്‍ത്തുന്ന വിഭാഗം എന്തുവില കൊടുത്തും ജില്ലാസെക്രട്ടറിയെ കെട്ടുകെട്ടിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.

വി. സലീമിനെതിരെ പിണറായി പക്ഷത്തുനിന്ന് എതിര്‍പ്പുണ്ടാകുമെന്ന് സമ്മേളനത്തിന് മുമ്പ് പ്രചാരണമുണ്ടായിരുന്നു. എ.പി. ഉദയകുമാര്‍, ടോമി എന്നിവരിലാരെങ്കിലും സെക്രട്ടറിയാകുമെന്നും പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ രണ്ടുപേരും സലീമിനൊപ്പെം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. എ.പി. ഉദയകുമാറാണ് സലീമിന്റെ പേര് നിര്‍ദേശിച്ചത്. ടോമി പിന്താങ്ങി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രതിനിധി സമ്മേളന പരിപാടികള്‍ അവസാനിച്ചത്. ടി.കെ. മോഹനന്‍ എം.പി.പത്രോസ്, സരോജിനി ബാലാനന്ദന്‍ എന്നിവരായിരുന്നു പ്രതിനിധി സമ്മേളനത്തിന്റെ അവസാനത്തില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍, ടി.കെ. മോഹനനെതിരെ രുക്ഷവിമര്‍ശം ഉണ്ടായതിനാല്‍ അദ്ദേഹവും എം.പി. പത്രോസും സംസാരിച്ചില്ല. സംസ്ഥാന കമ്മിറ്റി അംഗം സരോജിനി ബാലാനന്ദന്‍ മാത്രമാണ് അഭിവാദ്യമര്‍പ്പിച്ചത്.