ചാരുംമൂട്: പാലമേല്‍ ഗ്രാമപ്പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ കത്തിക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി അനാസ്ഥ കാട്ടുന്നതായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിനുമുമ്പില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രതീകാത്മകസമരം നടത്തി.
കത്തിച്ച മെഴുകുതിരികളുമായി പ്രകടനവും നടത്തി.
മുന്‍ഭരണസമിതിയുടെ കാലത്ത് 'പാല്‍വെട്ടം' പദ്ധതിയില്‍ സ്ഥാപിച്ച തെരുവുവിളക്കുകളില്‍ ഭൂരിഭാഗവും കത്തുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പാലമേല്‍ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
വൈദ്യുതിച്ചാര്‍ജിനത്തില്‍ പ്രതിമാസം 44,000 രൂപ അടയ്ക്കുന്നതായി അവര്‍ പറഞ്ഞു. പ്രതിഷേധസമരത്തിന് മണ്ഡലം പ്രസിഡന്റ് ശ്രീനി പണയില്‍, ഷാജി നൂറനാട്, പി.ബി.അബു, പി.പി.കോശി, എം.എസ്.ഉണ്ണിത്താന്‍, ആര്‍.സന്തോഷ്, സന്തോഷ് മുല്ലശ്ശേരി, എം.കെ.ജംഷാദ്, അഖില്‍, രാജീവ്കുമാര്‍, ജിനു ആര്‍. നായര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി