Random Posts

Thursday, November 3, 2011

7ന് പൊതു അവധി; 8ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ബക്രീദ് പ്രമാണിച്ച് നവംബര്‍ 7ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ചു. 8ന് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പി.എസ്.സി., സര്‍വകലാശാല പരീക്ഷകള്‍ക്ക് ഈ അവധികള്‍ ബാധകമായിരിക്കും.