ഇന്നുമുതല്‍ പുതിയ രൂപത്തിലും ഭാവത്തിലും നിങ്ങള്ക്ക് മുന്നിലേക്ക് .കുറച്ചുനാളായി KSUnet 'ന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു .ഇന്ത്യന്‍ ജനത 64 മത്സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് KSUnet അതിന്റെ പരിഷ്കരിച്ച പതിപ്പുമായി ലോകജനതയുടെ മുന്‍പിലേക്ക് എത്തിയിരിക്കുന്നത് .കേരള വിദ്യാര്‍ഥി യൂണിയന്റെ ശബ്ദമായി മാറിയിരിക്കുന്ന ഈ സൈറ്റിന് നിരവധി അഭ്യുദേയകാംഷികളുടെ പിന്തുണയും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യം .
Monday, August 15, 2011
Home »
» KSUnet ഇന്നുമുതല്‍ നിങ്ങളിലേക്ക്
KSUnet ഇന്നുമുതല്‍ നിങ്ങളിലേക്ക്
By rohit c raju 8/15/2011 12:10:00 AM






