Random Posts

Wednesday, August 17, 2011


വറുതികള്‍ക്ക് വിട ചൊല്ലി ചിങ്ങ പൊന്‍ പുലരി ആഗതമായ് –
ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു –
എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകള്‍ !!