തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നിനാണ് ഫലപ്രഖ്യാപനം.
www.results.itschool.gov.in എന്ന പോര്‍ട്ടലില്‍ ഫലം ലഭ്യമാകും. ഫലപ്രഖ്യാപന സമയത്ത് സാധാരണ ഉണ്ടാകാറുള്ള ഇന്റര്‍നെറ്റ് ഡാറ്റാ ട്രാഫിക് ഒഴിവാക്കാന്‍ പ്രത്യേക ക്ലൗഡ് നെറ്റ്‌വര്‍ക്ക് സംവിധാനമാണ് ഐ.ടി. അറ്റ് സ്‌കൂള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.