രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലം www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in സൈറ്റുകളിലും ലഭിക്കും. ഫലം എസ്.എം.എസിലൂടെ അറിയുന്നതിനുളള സംവിധാനം സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുവേണ്ടി HSE 66 space 77 ല്‍ രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്ത് 537252-ലേയ്ക്ക് മെസേജ് ചെയ്യണം.
മാര്‍ച്ചില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി / വി.എച്ച്.എസ്.ഇ പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞയുടനെ സിറ്റിസണ്‍ കോള്‍ സെന്റര്‍ നമ്പറുകളില്‍ നിന്നും ലഭിക്കും. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 155300 എന്ന നമ്പരിലും ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 0471-155300 എന്ന നമ്പരിലും മറ്റു ടെലിഫോണ്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും വിളിക്കുന്നവര്‍ക്ക് 0471-2335523, 0471-2115054, 0471-2115098 എന്നീ നമ്പരുകളിലും ഫലം അറിയാം.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പ് മാര്‍ച്ചില്‍ നടത്തിയ രണ്ടാംവര്‍ഷ പരീക്ഷയുടെ ഫലം സ്‌കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാഫലം താഴെ പറയുന്ന വെബ് സൈറ്റുകളില്‍ നിന്നും ലഭിക്കും.
www.kerala.gov.in, www.prd.kerla.gov.in, www.examresult.kerala.gov.in, www.keralaresults.nic.in, www.results.kerala.nic.in കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ എസ്.എം.എസ്. വഴി പരീക്ഷാഫലം അറിയുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അറിയേണ്ടവര്‍ VHSE(space)Reg No രേഖപ്പെടുത്തിയശേഷം 537252 നമ്പരിലേയ്ക്ക് എസ്.എം.എസ്. ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു.