ചാരുംമൂട് : കെ എസ് യു താമരകുളം വി വി എച് എസ് എസ് യുണിറ്റ് പ്രസിഡന്റ് രോഹിത് എസ് രവീന്ദ്രനെ ചാപ്പകുത്താന്‍ ശ്രമിച്ച സംഭവത്തിലൂടെ എസ് എഫ് ഐ യുടെ ഉള്ളിലെ ക്രൂരതയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നതെന്നും ,ഇതിനെതിരെ വിദ്യാര്‍ത്ഥികളെ അണി ചെര്‍ത്തു പ്രതിഷേധിക്കുമെന്നും കെ എസ് യു മുന്‍ ജില്ല സെക്രട്ടറി രോഹിത് സി രാജു അഭിപ്രായപ്പെട്ടു,ഇതില്‍ പ്രതിഷേധിച്ചു നാളെ (17 .06 .2011) മാവേലിക്കര നിയോജക മണ്ഡലത്തില്‍ കെ എസ് യു പഠിപ്പുമുടക്കുമെന്നും അറിയ്ച്ചു
Saturday, June 18, 2011
Home »
» ചാപ്പകുത്തല്‍ മാവേലിക്കരയില്‍ പഠിപ്പുമുടക്ക് : കെ എസ് യു
ചാപ്പകുത്തല്‍ മാവേലിക്കരയില്‍ പഠിപ്പുമുടക്ക് : കെ എസ് യു
By rohit c raju 6/18/2011 02:08:00 PM