Random Posts

Saturday, June 18, 2011

പ്രതിഷേധിച്ചു

കായംകുളം:താമരക്കുളം വി.വി.എച്ച്.എസ്സില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റിനെ ചാപ്പകുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ.ക്കാരുടെ നടപടിയില്‍ എസ്.എസ്.ഒ. ജില്ലാ പ്രസിഡന്റ് എ.അന്‍ഷാദ്, സെക്രട്ടറി മനാഫ് എന്നിവര്‍ പ്രതിഷേധിച്ചു.