Random Posts

Saturday, June 18, 2011

പഠിപ്പുമുടക്കി

മാന്നാര്‍: താമരക്കുളം വി.വി.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ.എസ്.യു.വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ചെന്നിത്തലയിലെ സ്‌കൂളുകളില്‍ കെ.എസ്.യു.പഠിപ്പുമുടക്കി. തുടര്‍ന്ന് നടന്ന പ്രകടനത്തിന് ടി.എ.പ്രമോദ്, പ്രവീണ്‍ പ്രണവം, രാജേഷ് നമ്പ്യാരേത്ത്, ബിനു സി.വര്‍ഗീസ്, അഭിലാഷ് തൂമ്പിനോത്ത്, തോമസ്‌കുട്ടി കടവില്‍, ഷിജു വേട്ടാമ്പള്ളില്‍, രതീഷ്, സിജോ മാത്യു, ഷിജു ജെ.എന്നിവര്‍ നേതൃത്വം നല്‍കി.