Random Posts

Friday, June 24, 2011

പറവൂര്‍ പെണ്‍വാണിഭക്കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

എറണാകുളം: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. മുഴവന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസിനെയാണ് വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് തന്നെ തോമസ് വര്‍ഗീസിനെ പാര്‍ട്ടിയില്‍ പുറത്താക്കിയതായി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.