തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കരുണാകന്റെ 93-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെ കരുണാകരന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ കരുണാകരന്റെ ജീവചരിത്രത്തെ ആസ്പദമാക്കി സംസ്ഥാന തല കവിതാ രചനാമത്സരവും ഉപന്യാസമത്സരവും സംഘടിപ്പിക്കുന്നു.
രചനകള്‍ കാപ്പാടന്‍ ശശിധരന്‍, ചെയര്‍മാന്‍, കെ കരുണാകരന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍, ചെറുകുന്ന് പി.ഒ, കണ്ണൂര്‍-670301 എന്ന വിലാസത്തില്‍ ജൂണ്‍ 30 നകം അയച്ചുതരണം. 9895400574, 9847909397 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക







