Wednesday, April 3, 2013
Home »
» നിക്കാതെ ഈ നാട്ടിലെ സാധരണക്കാരന് വേണ്ടി എന്തേലും ചര്ച്ചചെയ്യാൻ തയ്യാറാക്
നിക്കാതെ ഈ നാട്ടിലെ സാധരണക്കാരന് വേണ്ടി എന്തേലും ചര്ച്ചചെയ്യാൻ തയ്യാറാക്
By saleeq p mongam 4/03/2013 05:35:00 PM
കേരത്തിലെ പവിത്രമായ നിയമസഭയിൽ പുതിയ തലമുറക്കും
കേരള ജനതയ്ക്ക് വേണ്ടിയും എന്തെല്ലാം നയപരമായ കര്യഗൾ ചർച്ച ചെയ്യാനുണ്ട്.3
ദിവസമായി ഒരു കുടുംബകാര്യം മാത്രമാണ് സഭ ചരച്ചചെയാൻ പ്രതിഭക്ഷം കാഹളം
മുഴക്കുന്നത്.ഉമ്മൻ ചാണ്ടി അവതരിപ്പിക്കുന്ന പൊതു സമുഹതിനുള്ള
ചര്ച്ചകളെ പ്രതിപക്ഷം എന്തിനാണ് ഭയക്കുന്നത്.കേരത്തിലെ 3 കോടിയോളം ജനങ്ങൾ
പല പ്രദേശങ്ങളിൽ നിന്നായി സാമാജികരെ സഭയിലേക്ക് അയക്കുന്നത് ജനങൾക്ക്
വേണ്ടിയാണു അല്ലാതെ കുടുംബകാര്യം ചര്ച്ചചെയ്യനല്ല .ഉമ്മൻ ചാണ്ടിയുടെ ഭരണ
നേട്ടത്തെ ഭയക്കുന്ന ചില നേതാക്കളാണ് ഈ ചർച്ചകൾ നടത്താൻ
നിർബധിതരകുന്നത്.LDF ഒന്ന് ഓർക്കുക നമ്മുടെ നാട്ടിലെ പഞ്ചായത്തുകൾ പോലും
ഇത്തരം വിഷയഗൽ ചർച്ച ചെയ്യാറില്ല .അതിനാൽ LDF MLA മാർ സഭയുടെ വിലപ്പെട്ട
സമ്മേളന സമയഗൾ കുടുംബ കാര്യം ചർച്ചചെയ്യാൻ നിക്കാതെ ഈ നാട്ടിലെ
സാധരണക്കാരന് വേണ്ടി എന്തേലും ചര്ച്ചചെയ്യാൻ തയ്യാറാക് ......







