ഇൻഡ്യൻ
നാഷണൽ കോൺഗ്രസ്സ് ഫെയ്സ് ബുക്ക് ഗ്രുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത്
“പ്രവാസി സൗഹൃദ സംഗമം” അബുദാബി എയർലൈൻസ് ഹോട്ടലിൽ 2013 ഏപ്രിൽ മാസം
പന്ത്രണ്ടാം തീയതി വൈകുന്നേരം ഏഴുമണിക്ക് . കെ.പി.സി.സി. പ്രസിഡന്റ്
ശ്രീ.രമേശ് ചെന്നിതല എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രിമതി ഷാനിമോൾ
ഉസ്മാൻ,ശ്രിമതി ലതികാ സുബാഷ്, മഹിളാ കോൺഗ്രസ്സ് സംസ്ഥാനദ്ധ്യഷ ശ്രീമതി
ബിന്ദു കൃഷ്ണ, ആഡ്വ: ടി സിദ്ദിഖ് തുടങ്ങിയവർ പങ്കെടുക്കുന്ന തുടങ്ങി
ഒട്ടനവധി പേർ അണിനിരക്കുന്നതുമായ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മുഖപുസ്തക
കുട്ടായ്മയുടെ ചരിത്ര സംഭവത്തിൽ പങ്കാളികളാകാൻ ഏവരെയും
ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.....................







